Image

സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ `ഓണം നൈറ്റ്‌ 2014' ഓഗസ്റ്റ്‌ രണ്ടിന്‌

Published on 15 July, 2014
സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ `ഓണം നൈറ്റ്‌ 2014' ഓഗസ്റ്റ്‌ രണ്ടിന്‌
സിംഗപ്പൂര്‍: സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ `ഓണം നൈറ്റ്‌ 2014' ഓഗസ്റ്റ്‌ രണ്ടിന്‌ എസ്‌പ്ലാന്‍ഡാ കണ്‍സേര്‍ട്ട്‌ ഹാളില്‍ വെച്ച്‌ നടക്കും. വൈകിട്ട്‌ 7 മുതല്‍ 10.30 വരെ നടക്കുന്ന സംഗീത ഓണം നൈറ്റ്‌ പരിപാടിയില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌. ചിത്ര, പ്രശസ്‌ത ഗായകരായ മധു ബാലകൃഷ്‌ണന്‍, നജീം അര്‍ഷാദ്‌, മൃദുല വാര്യര്‍, ഫ്രാങ്കോ എന്നിവരും പ്രശസ്‌ത നടിയും നര്‍ത്തകിയുമായ മഞ്‌ജു വാര്യരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: SISTIC hotline: +65 6348 5555 or online: http://www.sistic.com.sg/events/onam0814

Alternatively, you can contact SMA @ 97899176; 81261975; 97508390 for preferred seats of $108 and $78.
സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ `ഓണം നൈറ്റ്‌ 2014' ഓഗസ്റ്റ്‌ രണ്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക