Image

വിദേശ നിക്ഷേപത്തിന്‌ അനുമതി നല്‍കരുത്‌: പി.സി. ജോര്‍ജ്‌

Published on 30 November, 2011
വിദേശ നിക്ഷേപത്തിന്‌  അനുമതി നല്‍കരുത്‌: പി.സി. ജോര്‍ജ്‌
തിരുവനന്തപുരം: ചെറുകിട വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപത്തിന്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കരുതെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ ആവശ്യപ്പെട്ടു.

ഇതിനിടെ ചില്ലറ വ്യാപാരമേഖലയില്‍ സംസ്ഥാനത്തു വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തില്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം വേണെ്‌ടന്നാണ്‌ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക