തമിഴിലെ പ്രശസ്‌ത നടന്‍ ധനുഷിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ `ഷമിതാഭില്‍'
അക്ഷര നായികയാകുന്നു.
അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍
അഭിനയിക്കുന്നെന്ന പ്രത്യേകതയും ഷമിതാഭിനുണ്ട്. ആര്‍ ബാല്‍ക്കി ആണ് ചിത്രം
സംവിധാനം ചെയ്യുന്നത്. രാഞ്ചനയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ ധനുഷിന് ഇത്
തന്റെ രണ്ടാമത്തെ ചിത്രമാണ്. എന്നാല്‍ കമലിന്റെ ഇളയമകള്‍ അക്ഷരയ്‌ക്ക് ഷമിതാഭ്
സിനിമയിലേയ്‌ക്കുള്ള അരങ്ങേറ്റ വേദിയാണ്. മുംബൈയിലാണ് ചിത്രത്തിന്റെ
ഷൂട്ടിംഗ്.
ധനുഷിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഇത്. നേരത്തെ രാഞ്‌ജന
എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡില്‍ അരങ്ങേറിയത്. ആദ്യം ഷാരൂഖ് ഖാനെ
ആയിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. ഷാരൂഖ് പിന്മാറിയതോടെയാണ്
ധനുഷിന് അവസരം ലഭിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല