മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തമിഴ് റീമേക്കില്‍ നടി നിവേദ
കമലഹാസന്റെ മകളായി വേഷമിടുന്നു. മറ്റൊരു മകളുടെ വേഷത്തില്‍ എസ്‌തര്‍ അനില്‍
തന്നെയാണ് എത്തുക.
പാപനാശം എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്.
ചിത്രത്തില്‍ ശൈവ പിള്ളൈ എന്നാണ് കമലിന്റെ പേര്. ഗൗതമിയാണ് മലയാളത്തില്‍ മീന
ചെയ്‌ത വേഷത്തിലെത്തുന്നത്. മലയാളത്തില്‍ കലാഭവന്‍ ഷാജോണ്‍ ചെയ്‌ത പൊലീസ്
ഉദ്യോഗസ്ഥന്റെ വേഷത്തില്‍ കലാഭവന്‍ മണിയാണ് എത്തുക. ആശാ ശരതും പൊലീസ്
ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്നുണ്ട്.
ജിത്തു ജോസഫ് സംവിധാന ചെയ്‌ത
ദൃശ്യം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല