ന്യൂയോര്‍ക്ക്: പൗരോഹിത ദൗത്യത്തിനൊപ്പം അഭിഭാഷക വൃത്തിയും നിര്‍വ്വഹിക്കുന്ന
ഇന്ത്യയിലെ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്‌തിരുന്ന അഡ്വ. ഫാ. പി.ഡി.
മാത്യുവിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു. ഡിസംബര്‍ മൂന്നിന് ശനിയാഴ്‌ച
വൈകിട്ട് 5 :30-ന് ഫ്‌ളോറല്‍ പാര്‍ക്കിലെ നോര്‍ത്ത് ടൈസണ്‍ അവന്യൂവില് വച്ചാണ്
(26 N. TYSON AVENUE, FLORAL PARK, NY 11001 - NORTH OF JERICHO TURNPIKE AND SOUTH
OF HILLSIDE AVENUE ON 260 STREET) സ്വീകരണ സമ്മേളനം നടക്കുന്നത്.
ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളുടെ നേതാക്കള്‍ ഈ സ്വീകരണ സമ്മേളനത്തില്‍
പങ്കെടുക്കുന്നതാണ് . ഫാദര്‍ മാത്യു നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി
പത്രപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളത്തിന്റെ സഹോദരനാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക്: തോമസ് ടി ഉമ്മന്‍ (631 543 8530), റവവര്‍ഗീസ് എബ്രഹാം (914 584
1188) സജി എബ്രഹാം (917 617 3959) എന്നിവരുമായി ബന്ധപ്പെടുക.