Image

ഡാളസ്സില്‍ ക്രിസ്ത്യന്‍ സംഗീത സന്ധ്യ

റോയി മണ്ണൂര്‍ Published on 02 December, 2011
ഡാളസ്സില്‍ ക്രിസ്ത്യന്‍ സംഗീത സന്ധ്യ
ഡാളസ് : അലന്‍ ഫെയ്ത്ത് ടാബര്‍ നാക്കിള്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 ന് അലന്‍ പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍(300 N ALLEN DR, ALLEN TX 75013)വച്ച് ക്രിസ്ത്യന്‍ സംഗീതസന്ധ്യ സംഘടിപ്പിക്കുന്നു.

ഡാളസ്സിലെ പ്രശസ്ത സംഗീത ട്രൂപ്പായ ഡാളസ്സ് സെലിബര്‍ന്റ് ആണ് ഗാനങ്ങള്‍ ആലപിക്കുന്നത്. പാസ്റ്റര്‍ എബി മാമ്മന്‍ ദൈവവചനഘോഷം നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 471 2715.
ഡാളസ്സില്‍ ക്രിസ്ത്യന്‍ സംഗീത സന്ധ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക