Image

റോക്ക്‌ലാന്റ്‌ ഭജന്‍ ഗ്രൂപ്പിന്റെ തിരുവോണമഹോത്സവം സെപ്‌റ്റംബര്‍ 20-ന്‌

Published on 15 September, 2014
റോക്ക്‌ലാന്റ്‌ ഭജന്‍ ഗ്രൂപ്പിന്റെ തിരുവോണമഹോത്സവം സെപ്‌റ്റംബര്‍ 20-ന്‌
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ ഭജന്‍ ഗ്രൂപ്പിന്റെ തിരുവോണമഹോത്സവം സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച രാവിലെ 11 മുതല്‍ വൈകുന്നേരം 4 മണിവരെ രംഗനാഥാ ക്ഷേത്രത്തില്‍ (8 Ladentown Rd, Pomona, NY 10970) വെച്ച്‌ നടക്കും. മഹാബലി വരവേല്‍പ്‌, തിരുവാതിരകളി, ഓണസദ്യ, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗോപിനാഥകുറുപ്പ്‌ (84 5483938), പദ്‌മനായര്‍ (845 596 5587),, സാബു ഗൗണ്ടര്‍ (845 694 8485).
റോക്ക്‌ലാന്റ്‌ ഭജന്‍ ഗ്രൂപ്പിന്റെ തിരുവോണമഹോത്സവം സെപ്‌റ്റംബര്‍ 20-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക