Image

മേരിക്കുട്ടി ജോണ്‍ നിര്യാതയായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 15 September, 2014
മേരിക്കുട്ടി ജോണ്‍ നിര്യാതയായി
മേലുകാവ്മറ്റം: മേലുകാവ്മറ്റം കോണിപ്പാട് തറയില്‍പ്ലാക്കല്‍ പരേതനായ ടി ഐ ജോണിന്റെ ഭാര്യ മേരികുട്ടി ജോണ്‍(79) നിര്യാതയായി. 
പത്തനംതിട്ട കുമ്പളാംപൊയ്ക കൊച്ചുമുറിയില്‍ പരേതനായ കെപി തോമസിന്റെ (പരമാനന്ദം സാര്‍) മകളാണ് പരേത.

സംസ്‌കാരം സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച മേലുകാവ്മറ്റത്ത് നടക്കും.

മക്കള്‍: ബീനാ (ഫോര്‍ട്ട്‌വര്‍ത്ത്, ടെക്‌സാസ്) , റീന (കോഴഞ്ചേരി), റൂബി
മരുമക്കള്‍: റോയി ഐസക്ക് (ഫോര്‍ട്ട് വര്‍ത്ത്), അനില്‍ തോമസ് കിഴക്കേപറമ്പില്‍ (കോഴഞ്ചേരി), ജോര്‍ജ് ഐസക്ക്.

സഹോദരങ്ങള്‍: സോഫി വര്‍ഗീസ്,  ലീലാ തരകന്‍ ( (ഇരുവരും ടൊറന്റോ, കാനഡ), പരേതരായ എല്‍സി ജോണ്‍, ഗ്രേസ് അലക്‌സാണ്ടര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക