Image

തോമസ്‌ പൊക്കംതാനം സാന്‍ജോസില്‍ നിര്യാതനായി

Published on 01 October, 2014
തോമസ്‌ പൊക്കംതാനം സാന്‍ജോസില്‍ നിര്യാതനായി
കാലിഫോര്‍ണിയ: തോമസ്‌ പൊക്കംതാനം (മോന്‍- 67) സാന്‍ജോസില്‍ നിര്യാതനായി. ഭാര്യ: മോളി തെറംതാനം കുടുംബാംഗമാണ്‌. മക്കള്‍: അഷാ, അനു. മരുമക്കള്‍: ജയിംസ്‌ കാഞ്ഞിരത്തിനാല്‍, റോബിന്‍ ഇലഞ്ഞിക്കല്‍.

സഹോദരങ്ങള്‍: സണ്ണി- ജെസി (സാന്‍ജോസ്‌), കുഞ്ഞച്ചന്‍- ബിബി (ജര്‍മ്മനി), ജിജി -സുനിത (ഡാളസ്‌), ഷാജി -രേഖ (കോട്ടയം).

സംസ്‌കാരം പിന്നീട്‌.

കെ.സി.സി.എന്‍.സി അനുശോചനം അറിയിച്ചു.

തോമസ്‌ പൊക്കംതാനം സാന്‍ജോസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക