Image

ഡോ. കുഞ്ചെറിയ ലൂക്കോസ്‌ നിര്യാതനായി

Published on 07 December, 2011
ഡോ. കുഞ്ചെറിയ ലൂക്കോസ്‌ നിര്യാതനായി
ന്യൂജേഴ്‌സി: പുളിങ്കുന്ന്‌ മാളിയംപുരയ്‌ക്കല്‍ ഡോ. കുഞ്ചെറിയ ലൂക്കോസ്‌ (കുഞ്ഞപ്പന്‍-75) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച ന്യൂജേഴ്‌സി വെസ്റ്റ്‌ ട്രെന്‍ടണ്‍ ഔവര്‍ ലേഡി ഓഫ്‌ ഗുഡ്‌ കൗണ്‍സിലില്‍. ഭാര്യ: കോതമംഗലം പൂണോലി ആനി. മക്കള്‍: പ്രേം, റിച്ചാര്‍ഡ്‌, ലോലിത (യു.എസ്‌)
ഡോ. കുഞ്ചെറിയ ലൂക്കോസ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക