Image

ഡാളസിലെ ക്‌നാനായ പള്ളിയില്‍ നിന്നും സാന്‍ ആന്റണിയോ പര്യടനം

സി.സി. തിയോഫൈന്‍ ചാമക്കാല Published on 20 November, 2014
ഡാളസിലെ ക്‌നാനായ പള്ളിയില്‍ നിന്നും സാന്‍ ആന്റണിയോ പര്യടനം
ഡാളസിലെ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാതോലിക്കാ ഇടവകയിലെ സീനിയര്‍ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തില്‍ ഓസ്ടിന്‍, സാന്‍ആന്റണിയോ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും അംഗങ്ങളുടെ സൗഹൃദം പങ്കു വയ്ക്കുകയും ചെയ്തു. നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സെയിന്റ് ആന്റണീസ് ക്‌നാനായ ഇടവകയില്‍ കുര്‍ബാനയില്‍ സംബന്ധിക്കുകയും ചെയ്തു. കുര്‍ബാനയ്ക്ക് ശേഷം വികാരി അച്ചനും ഇടവകക്കാരും നല്‍കിയ സ്‌നേഹവിരുന്നിലും പങ്കെടുത്തു. സീനിയര്‍ മിനിസ്ട്രി സെക്രട്ടരി ശ്രീ.ലൂക്കോസ് ആലഞ്ചേലരി പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

ഡാളസിലെ ക്‌നാനായ പള്ളിയില്‍ നിന്നും സാന്‍ ആന്റണിയോ പര്യടനം
ഡാളസിലെ ക്‌നാനായ പള്ളിയില്‍ നിന്നും സാന്‍ ആന്റണിയോ പര്യടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക