Image

മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായ്ക്ക്(മാപ്) പുതിയ നേതൃത്വം.

സോബി ഇട്ടി Published on 27 November, 2014
മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായ്ക്ക്(മാപ്) പുതിയ നേതൃത്വം.
ഫിലാഡല്‍ഫിയാ: നവംബര്‍ 23നു 5 മണിക്ക് മാപ് ഐ.സീ.സീ. സെന്ററില്‍ മാപ് പ്രസിഡന്റ് ശ്രീ.സാബു സക്കറിയയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് എല്ലാവരെയും സ്വാഗതം ചെയ്യുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലം നടന്ന മാപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങള്‍ നല്‍കിയ എല്ലാവിധ പിന്തുണകള്‍ക്കും പ്രോത്സാഹനത്തിനും നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്മാരായി പ്രവര്‍ത്തിച്ച ശ്രീ.അലക്‌സ് അലക്‌സാണ്ടര്‍, എബ്രഹാം തോമസ് എന്നിവരുടെ നിയന്ത്രണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്- സാബു സ്‌കറിയ, വൈസ് പ്രസിഡന്റ്- ഡാനിയേല്‍ പി തോമസ്, ജനറല്‍ സെക്രട്ടറി- സിജു പി ജോണ്‍, സെക്രട്ടറി- ചെറിയാന്‍ കോശി, ട്രഷറര്‍- ജോണ്‍സണ്‍ മാത്യൂ.
അക്കൗണ്ടന്റ്- വര്‍ഗീസ് പി. തോമസ്, ആര്‍ട്ട്‌സ്- അഗസ്റ്റീന്‍ ജോസഫ്, സ്‌പോര്‍ട്‌സ്-മാത്യൂ സക്കറിയ, യൂത്ത്-അനു സ്‌കറിയ, പബ്ലിസിറ്റി – സോബി ഇട്ടി, എജുക്കേഷന്‍- ജോണ്‍ സാമുവേല്‍, മാപ് ഐസീസീ- ഫിലിപ്പ് ജോണ്‍, ചാരിറ്റി-ബാബു കെ.തോമസ്, ലൈബ്രറി-ഏലിയാസ് പോള്‍, ഫണ്ട് റൈസിംഗ്-ടോം തോമസ്, മെംബര്‍ഷിപ്പ്- ജിജി കോശി, ഓഡിറ്റര്‍- സാബു ജേക്കബ്, രഞ്ജിത്ത് സ്‌കറിയ, ബോര്‍ഡ് ഓഫ് ട്രസ്റ്റീ- അലക്‌സ് അലക്‌സാണ്ടര്‍, റോയ് ജേക്കബ്, തോമസ് എം. ജോര്‍ജ്, ഐപ് ഉമ്മന്‍ മാരേട്ട്.

കമ്മറ്റി മെംബേര്‍സ്: എബിന്‍ ബാബു, അരുണ്‍ വര്‍ക്കീ, എബി തോമസ്, ബിനു ജേക്കബ്, ജെയ്മ്‌സ് ഡാനിയേല്‍, ജിനോ ജോസഫ്, ജെയ്മ്‌സ് പീറ്റര്‍, ജിജു കുരുവിള, ജോണ്‍ ഫിലിപ്പ്, മാത്യൂ വര്‍ഗീസ്, രാജേഷ് ജോണ്‍, സരിന്‍ കുരുവിള, ഷാലൂ പുന്നൂസ്, തോമസ് കുട്ടി വര്‍ഗീസ്, തോമസ് പി. ജോര്‍ജ്.
മാപിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായ പങ്കാളിത്തവും സഹകരണവും ഉണ്ടാകുവാന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്നും ഫിലാഡല്‍ഫിയായിലെ മലയാളീ സമൂഹത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും സാമൂഹ്യ നന്മയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും പ്രസിഡന്റ് സാബു സ്‌കറിയ ആഹ്വാനം ചെയ്തു.

വാര്‍ത്ത അയച്ചത്: സോബി ഇട്ടി
മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായ്ക്ക്(മാപ്) പുതിയ നേതൃത്വം.
മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായ്ക്ക്(മാപ്) പുതിയ നേതൃത്വം.
മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായ്ക്ക്(മാപ്) പുതിയ നേതൃത്വം.
Join WhatsApp News
VARGHESE 2014-11-28 07:52:29
This is disappointment to see no representation from hindu community or woman in new administration of MAP.
yente ponne mashe ini paranjittu veno ariyaan 2014-11-29 13:20:56
Haha.. why you are asking for representaiton of each community. 
This is a real "crowd" from MAP's last year president's Church Community.. 
I didnt know that this is a perticular Church Community get together.. but the Orothodox guys changed my mind.. When I just entered to the main door and i overhear from this guy who was so drunk, and was asking the registration people, Yeppozhaa voting.." 


vayanakaran 2014-11-29 14:09:12
ഹിന്ദുക്കളുടെ എണ്ണം കുറവായ സ്ഥിതിക്ക് അവരുടെ
പ്രാതിനിധ്യം കൃസ്തീയ വിഭഗക്കാരെപോലെ അധികം ഉണ്ടാകില്ല. അവരൊക്കെ മാർക്കം കൂടി
ഒരു കേരളീയ ജനതയാകുന്നത് നന്നായിരിക്കും. . സമീപ  ഭാവിയിൽ
അങ്ങനെ വരാനും മതി. കർത്താവായ യേശുവിൽ
വിശ്വ സിക്കുന്നവൻ എവിടേയും മുന്നിലായിരിക്കും. ഹലേലിയ,,, സ്തോത്രം
Christian Mon 2014-11-29 18:41:14

Dream On, Vaayanakkaaran!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക