Image

വര്‍ണ്ണകാഴ്ചയൊരുക്കി ഡിഅക്വോറിയ

ബഷീര്‍ അഹമ്മദ് Published on 22 December, 2014
വര്‍ണ്ണകാഴ്ചയൊരുക്കി ഡിഅക്വോറിയ
കോഴിക്കോട് : വളര്‍ത്തുമൃഗങ്ങളെയും, മത്സ്യങ്ങളെയും, പക്ഷികളെയും സ്‌നേഹിക്കുന്നവര്‍ക്കായ് വര്‍ണ്ണക്കാഴ്ചയൊരുക്കി ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ അക്വ ആന്റ് പെറ്റ് ഷോ ആരംഭിച്ചു.

ഓസ്‌ട്രേലിയായില്‍ നിന്നുള്ള വിവിധയിനം തത്തകള്‍ അമേരിക്കയില്‍ കണ്ടുവരുന്ന ഹാര്‍ലിക്യൂന്‍ മക്കാവു. 1 ലക്ഷം രൂപ വിലവരുന്ന ഈ പക്ഷിയെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്.
ഒരു ജോഡിക്ക് നാല്‍പ്പതിനായിരം വിലവരുന്ന പിരമിഡ് ബട്ടര്‍ഫ്‌ളൈ വലിപ്പത്തില്‍ ശ്രദ്ധേയനായ അറപാമ ഗിഗര്‍ എന്നിവയാണ് മേളയിലെ മറ്റ് കാഴ്ചകള്‍.

ഫോട്ടോ : ബഷീര്‍ അഹമ്മദ്


വര്‍ണ്ണകാഴ്ചയൊരുക്കി ഡിഅക്വോറിയ
പിരമിഡ് ബട്ടര്‍ഫ്‌ളൈ
വര്‍ണ്ണകാഴ്ചയൊരുക്കി ഡിഅക്വോറിയ
ബ്ലൂ ബ്ലോവ് ബട്ടര്‍ ഫ്‌ളൈ
വര്‍ണ്ണകാഴ്ചയൊരുക്കി ഡിഅക്വോറിയ
കമണ്‍ ടൈഗര്‍ ഫിഷ്
വര്‍ണ്ണകാഴ്ചയൊരുക്കി ഡിഅക്വോറിയ
ഹാര്‍ലിക്യൂന്‍ മക്കാവൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക