Image

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതു ബിജെപിക്കെതിരേ: ഉമ്മന്‍ ചാണ്ടി

Published on 10 February, 2015
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതു ബിജെപിക്കെതിരേ: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതു ബിജെപിക്കെതിരേ എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രതിപക്ഷത്തിരുന്നു പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന്റെ പ്രതിഫലനമാണു തെരഞ്ഞെടുപ്പു വിജയം കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ പരാജയം സമ്മതിക്കുന്നുവെന്നും പോരായ്മകള്‍ പരിശോധിച്ചു പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
Vicor 2015-02-10 09:44:07
Ooo My God! our respected Minister Ummen Chandy's comment really surprised me. Congress got 0 seat and BJP got 3 seats.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക