Image

മോഡിയുടെ `മോടി' മങ്ങുന്നുവോ? കോണ്‍ഗ്രസ്‌ ഇനി `വട്ടപൂജ്യം, ഡല്‍ഹി തൂത്തുവാരി കേജരിവാള്‍! (രാജു മൈലപ്ര)

Published on 10 February, 2015
മോഡിയുടെ `മോടി' മങ്ങുന്നുവോ? കോണ്‍ഗ്രസ്‌ ഇനി `വട്ടപൂജ്യം, ഡല്‍ഹി തൂത്തുവാരി കേജരിവാള്‍! (രാജു മൈലപ്ര)
രാഷ്‌ട്രീയ പണ്‌ഡിതന്മാരുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്‌ കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി, 70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 67-സീറ്റും നേടിക്കൊണ്ട്‌ ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ അത്ഭുതം സൃഷ്‌ടിച്ചു.

വലിയ പ്രതീക്ഷകളോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ മോഡി, ഭരണത്തിന്റെ ആദ്യത്തെ ഒമ്പത്‌ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങളെ നിരാശപ്പെടുത്തി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കാതെ, വലിയ കോര്‍പ്പറേറ്റുകളേയും വമ്പന്മാരേയും വഴിവിട്ട്‌ സഹായിക്കുന്ന ഒരു സമീപനമാണ്‌ അദ്ദേഹം സ്വീകരിക്കുന്നത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ സ്വീകരിക്കുവാന്‍ 10 ലക്ഷം രൂപയുടെ വിദേശ കോട്ട്‌ ധരിച്ചെത്തിയ മോഡിയെ, മഫ്‌ളര്‍ ധാരിയായ കേജരിവാളുമായി ജനം താരതമ്യപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ്‌ ഇലക്ഷനിലും, പിന്നീട്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സത്യത്തില്‍, മോഡി തരംഗത്തിനല്ല ജനങ്ങള്‍ വോട്ട്‌ നല്‍കിയത്‌. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസിനോടുള്ള പ്രതിക്ഷേധമാണ്‌ അവര്‍ ബാലറ്റ്‌ പേപ്പറിലൂടെ പ്രകടിപ്പിച്ചത്‌.

പരാജയം മണത്തറിഞ്ഞ നരേന്ദ്ര മോഡി, തെരഞ്ഞെടുപ്പിന്‌ 19 ദിവസം മുമ്പ്‌ ബി.ജെ.പിയില്‍ ചേര്‍ന്ന കിരണ്‍ബേദിയെന്ന മുന്‍ ഐ.പി.എസ്‌ ഓഫീസറെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കി തന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചതും വലിയ തിരിച്ചടിയായി. 3 ദിവസം ഡല്‍ഹിയില്‍ താമസിച്ച്‌ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിയ ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും പ്രവര്‍ത്തിച്ച മണ്‌ഡലങ്ങളിലെല്ലാം അവരുടെ സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.

എത്ര തിരിച്ചടിയുണ്ടായാലും കോണ്‍ഗ്രസിന്‌ അതില്‍നിന്നൊരു പാഠം പഠിക്കുവാന്‍ ശ്രമിക്കാത്തത്‌ വലിയ കഷ്‌ടമാണ്‌. ഇലക്ഷനു മുമ്പുതന്നെ പരാജയം സമ്മതിച്ചുകൊടുക്കുന്ന ഇന്ത്യയിലെ ഏക രാഷ്‌ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ്‌ അധപ്പതിച്ചിരിക്കുകയാണ്‌. ശക്തമായ ഒരു രാഷ്‌ട്രീയ നേതൃത്വം കോണ്‍ഗ്രസിനില്ലെന്നുള്ളത്‌ വലിയ കഷ്‌ടമാണ്‌. സോണിയയും രാഹുല്‍ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസിനു ഇന്ത്യയില്‍ ഒരു രാഷ്‌ട്രീയ ഭാവിയുമില്ല. നെഹ്‌റു കുടുംബത്തിന്‌ വിടുവേല ചെയ്യുവാന്‍ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ മത്സരിക്കുകയാണ്‌. `പ്രിയങ്കയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ..' എന്ന മുദ്രാവാക്യവുമായി ചില പ്രകടനങ്ങളൊക്കെ നടക്കുന്നുണ്ട്‌.- ഇന്നുവരെ ഒരു പഞ്ചായത്ത്‌ മെമ്പറുപോലും ആകുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രിയങ്കയുടെ കൈയ്യില്‍ ഇന്ത്യയുടെ ഭരണം സുരക്ഷിതമാണെന്നു കരുതുന്ന ഇവര്‍ഏതു വിഡ്‌ഢികളുടെ ലോകത്താണ്‌ ജീവിക്കുന്നത്‌?

ശക്തമായ ഒരു ഭരണം കാഴ്‌ചവെയ്‌ക്കുവാന്‍ കേരളത്തിലെ യു.ഡി.എഫിനോ, എല്‍.ഡി.എഫിനോ താത്‌പര്യമില്ല എന്നുവേണം കരുതാന്‍. എത്രയെത്ര അഴിമതികളാണ്‌ ദിനംപ്രതി പുറത്തുവരുന്നത്‌. മാറിമാറി ഭരിക്കുന്ന മുന്നണികള്‍ ഖജനാവ്‌ കൊള്ളയടിക്കുകയാണ്‌.

കേജരിവാളിനെപ്പോലൊരു നേതാവ്‌ ഒരു മൂന്നാം മുന്നണിയുടെ നേതാവായി വരുമെന്ന്‌ പ്രത്യാശിക്കാം.
മോഡിയുടെ `മോടി' മങ്ങുന്നുവോ? കോണ്‍ഗ്രസ്‌ ഇനി `വട്ടപൂജ്യം, ഡല്‍ഹി തൂത്തുവാരി കേജരിവാള്‍! (രാജു മൈലപ്ര)
മോഡിയുടെ `മോടി' മങ്ങുന്നുവോ? കോണ്‍ഗ്രസ്‌ ഇനി `വട്ടപൂജ്യം, ഡല്‍ഹി തൂത്തുവാരി കേജരിവാള്‍! (രാജു മൈലപ്ര)
Join WhatsApp News
Moncy kodumon 2015-02-10 22:07:40
Mr. Mylapra before you support Modi now you support aap
If you want to make a fun that is ok, but we are serious .
Ninan Mathullah 2015-02-11 06:47:41
Most people most of the time behave in an opportunistic fashion. They flow with the current wave. Those who stick to principles are few.
JOHNY KUTTY 2015-02-11 09:02:10
ശ്രീ രാജുവിന്റെ ലേഖനംഗൾ മിക്കവാറും വായിക്കാറുണ്ട്. അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല എങ്കിലും ഒരു ആം ആദ്മി (സദാരനക്കാരൻ) ആയിട്ടാണ് ഇതുവരെ തോന്നിയത്. ശ്രീ മാതുല്ലയെ പോലെ അത്ര പണ്ടിതനായി തോന്നിയിട്ടില്ല. അദേഹത്തെ വെറുതെ വിട് മതുല്ലേ. താങ്കൾക്ക് മുട്ടാൻ അന്തപ്പനും വിധ്യദരനും ഒക്കെ ഉണ്ടല്ലോ. പാവോം മൈലപ്ര എങ്ങിനെയെങ്ങിലും പിഴച്ചു പൊക്കോട്ടെ.
നാരദർ 2015-02-11 09:28:21
'കള്ളനെ വഴിയിൽ മുട്ടും 
കണ്ടാലുടനെ തട്ടും 
അയ്യായിരവും കിട്ടും 
നമ്മൾക്ക് അയ്യായിരവും കിട്ടും' - അതാണ്‌ ലക്ഷ്യം ജോണികുട്ടി 

Aniyankunju 2015-02-11 10:36:54
What a Joke!.....മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിയത്. മൂന്നു ദിവസം ഇരുനേതാക്കളും ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. മലയാളികള്‍ കൂടുതലായുള്ള മയൂര്‍വിഹാര്‍, ഹസ്താല്‍, മെഹ്റോളി, ആശ്രം, ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പ്രചാരണത്തിന് ഇറങ്ങിയത്. ഈ സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി.....
Ninan Mathullah 2015-02-11 11:19:20
John Kutty, I didn't personally attack anybody here. I just made an observation here. I am not excluded from this observation.
JOHN KUTTY 2015-02-11 12:42:06
ശ്രീ മാത്തുള്ള ക്ഷമിക്കുക എന്റെ ആംഗലേയ ഭാഷ ജ്ഞാനം തീരെ മോശമാണ്. അതുകൊണ്ട് ഒരുപക്ഷെ താങ്കൾ ഉദേസിക്കുന്ന അർഥം ആവില്ല എനിക്ക് മനസിലാവുന്നത്. ശ്രീ രാജുവിന്റെ നിഗമനം വളരെ നന്നായിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു അപ്പോൾ അദ്ധേഹത്തെ ഒരു അവസര വാദിയായി താങ്കൾ കാണുന്നപോലെ തോന്നി.
Anthappan 2015-02-11 14:20:10

For Johnny Kutty;

Ha! Ha! Now I see Johny Kutti is trying to sleep with Matthulla.  What does it mean for Vidyaadharan and me?  All these confusion take place when a person is controlled by someone else and do not know who they are.  Mathulla is controlled by some wrong and orthodox religious ideology and trying to dump it on some innocent people.  Don’t be a victim of that Mr. Johny Kutty.   Check, evaluate, and test it before you use someone’s idea (including mine).   Mathulla was ok before his metamorphism started.   He was on the right path when he was an atheist.  He was a truth seeker but his religious Guru’s told him that atheism means hell and he stopped searching truth.  He now acts like a remotely controlled drawn and pounds on truth seekers like Andrew, Vidayadharan and me.   Atheism is a word coined by religion to distract their slaves and keep them in chain.  If truth is God then those who are seeking truth are god not Atheist.   If I am an atheist then Jesus was atheist too.  And, you know the fate of most of the atheist? They all get crucified in some form.   I am not going to fight with Matthulla but willing to clash on ideas.   I will drill holes into his mind until the truth penetrates into it and expel the darkness.    Johnny Kutty; don’t be a fool and fall into the ‘flower bed’ , with him, arranged over a ditch.   

നാരദർ 2015-02-11 14:39:31
അത് വളരെ മോശം ജോണി കുട്ടി.  അന്ട്രൂസും, വിദ്യാധരനും , വായനക്കാരനും ഇവിടെ നടക്കുന്നത് കാണുന്നുണ്ടല്ലോ?

Ninan Mathullah 2015-02-11 14:56:09
John Kutty, I do not blame you for reading the way you did. There can be misunderstanding in communication. When there is a new wave coming up, there is a tendency among people generally to jump into it, and claim it as their own or that they are part of it. Most everybody want to be with the winners. People do not generally vote for a party if they know that they have no chance to win. It is better to wait a little bit before jumping into it (puthariyil kallu kadikkathirikkan)
വായനക്കാരൻ 2015-02-11 15:54:05
കള്ളുകുടിയൻ കുടിനിർത്തിയെന്നാൽ  
കള്ള് വിഷമെന്നു ചൊല്ലും  
വെള്ളം കണ്ടാലും ചൊല്ലും  
കാണുന്നവരോടൊക്കെ ചൊല്ലും  
നിത്യവും ചൊല്ലിക്കൊണ്ടേയിരിക്കും.
ശകുനി 2015-02-11 21:15:49
പ്രേമവും മനുഷ്യരെ അന്ധരാക്കും  നാരദരെ. അന്ദ്രയോസും വായനക്കാരനും പ്രേമത്തിന്റെ ചുഴിൽ പെട്ടിരിക്കുകയാണ്.  അവർക്ക് മറ്റൊന്നും കാണാൻ കണ്ണില്
JOHN KUTTY 2015-02-12 10:04:46
DEAR MR ANTHAPPAN, My reply to Mr. Mathulla was purely on that article on latest Indian politics, I never supported or cannot support Mr Mathulla’s views on religion. I don’t know who he is (Mr. Anthappan also) but from his writings in emalayalee I tried, and decided not to give much attention now a days. My parents made me confused, because they were illiterate. My teachers did it, not intensionally. My church fathers did it, for their livelihood. Majority of Christians are like this. See what Budha said: Believe nothing just because a so-called wise person said it. Believe nothing just because a belief is generally held. Believe nothing just because it is said in ancient books. Believe nothing just because it is said to be of divine origin. Believe nothing just because someone else believes it. Believe only what you yourself test and judge to be true.”
Anthappan 2015-02-12 11:09:07

For John Kutty

 

It is always good to see the people who enjoy freedom in the mind on this page.

 

To be, or not to be: that is the question: 

Whether 'tis nobler in the mind to suffer 

The slings and arrows of outrageous fortune, 

Or to take arms against a sea of troubles, 

And by opposing end them?  (William Shakespeare from Hamlet)

 

If you want to think outside the box, the first thing is to step out of the box!

An education within a particular system it is focused in nurturing, and prop up the same system, so it is delusional to believe, you can step out of the box at the same time you want to upheld the system.  Stepping out of the box  is tantamount to destroying the system, or at least change the system, and that means Revolution, upsetting the apple cart, adopting a new course, etc. This undoubtedly will be resisted by those whose job it is to enforce the system, because they benefit from it, therefore the system would only implement measures that do not threaten the system, and if anybody who wishes to change the system would be treated as the enemy you have to combat in order to keep the status quo. And that is the reason why when a system become obsolete, the great struggle it is needed to change it.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക