ഫിനിക്‌സ് : അരിസോണയിലെ ബഥേല്‍ ക്രിസ്‌ത്യന്‍ അസ്സംബ്ലി (ഐ പി സി ) സഭയുടെ
നേതൃത്വത്തില്‍ മാര്‍ച്ച് 14 ന് നടത്തിയ മിഷന്‍ കോണ്‍ഫറന്‍സ് ( ഇഗ് നൈറ്റ്
ഫിനിക്‌സ്) സമാപിച്ചു . അരിസോണയിലെ മറ്റ് ഇതര സഭാ വിശ്വാസികളും ഈ കോണ്‌ഫറന്‍സിനു
പങ്കെടുത്തു . പാസ്‌റ്റര്‍ ജോണ്‍സന്‍ ജോര്‍ജിന്റെ നേതൃത്തത്തില്‍ നടന്ന
കോണ്‍ഫറന്‍സില്‍ പാസ്‌റ്റര്‍ പോള്‍ വര്‍ഗിസ് ( ഇന്ത്യ ) മുഖ്യ പ്രസംഗകന്‍
ആയിരുന്നു. പാസ്‌റ്റര്‍ ബ്രയാന്‍ , പാസ്‌ടര്‍ ഷെല്ലി , പാസ്‌ടര്‍ മാത്യു തോമസ് ,
പാസ്‌റ്റര്‍ ഫിന്നി ജേക്കബ് തുടങ്ങിയവര്‍പങ്കെടുത്തു . ബ്രദര്‍ ഡോണ്‍ , ബ്രദര്‍
കാര്‍ത്തിക് ബ്രദര്‍ സുബി തുടങ്ങിയവര്‍ ആരാധനായ്‌ക്ക് നേതൃതം നല്‌കി കൂടുതല്‍
വിവരങ്ങള്‍ അറിയാന്‍ വിളിക്കുക: പാസ്‌റ്റര്‍ ജോണ്‌സന്‍ ജോര്‍ജ് (480) 9990147