Image

ന്യായാധിപന്‍മാര്‍ക്ക് അടിതെറ്റി

ബഷീര്‍ അഹമ്മദ് Published on 26 March, 2015
ന്യായാധിപന്‍മാര്‍ക്ക് അടിതെറ്റി
അഭിഭാഷകരുടെ കൈകരുത്തിനു മുന്‍പിന്‍ ന്യായാധിപന്‍മാര്‍ക്ക് അടിതെറ്റി. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കസവലി മത്സരത്തിലാണ് ന്യായാധിപന്‍മാരെ പരിചയപ്പെടുത്തി അഭിഭാഷകര്‍ വിജയിച്ചത്. മത്സരത്തിനു ആവേശം പകര്‍ന്ന് കോടതി പരിസരത്ത് അഭിഭാഷകര്‍ ഒത്തുചേര്‍ന്നു. ആരവങ്ങള്‍ മുഴക്കി. ജില്ലാ ജഡ്ജി. വി.ഭാസക്കരന്‍ ന്യായാധിപന്‍മാരും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.വി. വിശ്വംഭരന്റെ നേതൃത്വത്തില്‍ അഭിഭാഷകരും വടംവലി മത്സരത്തിനും കൈകോര്‍ത്തത്.


റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്
ന്യായാധിപന്‍മാര്‍ക്ക് അടിതെറ്റി
കോഴിക്കോട് കോടതിപരിസരത്ത് നടന്ന വടംവലി മത്സരത്തില്‍ നിന്ന്.
ന്യായാധിപന്‍മാര്‍ക്ക് അടിതെറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക