Image

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

Published on 29 December, 2011
മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി
മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയയോട് ഇന്ത്യക്ക് 122 റണ്‍സിന്റെ തോല്‍വി. നാലുകളികളുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലായി. ഓസ്‌ട്രേലിയയുടെ 292 റണ്‍സ് ചേസ് ചെയ്ത ഇന്ത്യ 169 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ഇന്നിങ്ങിസില്‍ ഓസ്‌ട്രേലിയ 333 റണ്‍സ് എടുത്തിരുന്നു. ഇന്ത്യ 282 റണ്‍സിനാണ് ഓള്‍ഔട്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക