നടി ജ്യോതിര്‍മയി പുനര്‍വിവാഹിതയായി, വരന്‍ സംവിധായകന്‍ അമല്‍ നീരദ്
Published on 04 April, 2015
കൊച്ചി: ചലച്ചിത്ര നടി ജ്യോതിര്‍മയി വീണ്ടും വിവാഹിതയായി. സംവിധായകന്‍ അമല്‍
നീരദാണ് വരന്‍. കൊച്ചിസൗത്ത് രജിസ്‌ട്രാര്‍ ഓഫീസര്‍ അമല്‍ നീരദിന്റെ
വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
2004 സെപ്‌റ്റംബര്‍ ആറിനാണ്
ജ്യോതിര്‍മയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫറ്റ്‌വെയര്‍ എന്‍ജിനീയറുമായ
നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. 2011ല്‍ വിവാഹ മോചനം നേടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല