Image

ജോസ് കെ. മാണിയെ പിന്തുണച്ച് ഭാര്യ നിഷ; ഈ പരിപ്പ് ഇവിടെ വേവില്ല

Published on 06 April, 2015
ജോസ് കെ. മാണിയെ പിന്തുണച്ച് ഭാര്യ നിഷ; ഈ പരിപ്പ് ഇവിടെ വേവില്ല


കോട്ടയം: ജോസ് കെ. മാണിയെയും സോളാര്‍ പ്രതി സരിത നായരെയും ചേര്‍ത്തുയര്‍ന്ന പുതിയ വിവാദത്തിന് മറുപടിയുമായി ജോസ് കെ.മാണിയുടെ ഭാര്യ നിഷയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പരിപ്പ് ഇവിടെ വേവില്ലെന്നാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 
Trust & Respect is something that no man & woman can buy or get free.. it's earned through your character, good nature & behaviour. My husband Joe has earned the support & respect of his family & anybody who interacts with him because his cultured upbringing & spotless reputation. No sane person would Beleive any allegation against him- whatever be the context. It's shameful that some people choose fruit bearing trees to cover up for their shady behaviour. Whoever is responsible for this outrageous act of insanity, just remember you have chosen the wrong person... ഈ പരിപ്പ് ഇവിടെ വേവില്ല
‪#‎itrustandbelievejosekmani‬
Join WhatsApp News
Aniyankunju 2015-04-06 19:43:46
Reminds the famous expression by Hillary Clinton: "...the vast right wing conspiracy...." - her reaction to the revelations of Monica Lewinsky affair with Bill Clinton.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക