Image

വിചാരവേദി സാഹിത്യ സദസ്സ്‌ ഏപ്രില്‍ 12 ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 April, 2015
വിചാരവേദി സാഹിത്യ സദസ്സ്‌ ഏപ്രില്‍ 12 ന്‌
വിചാരവേദിയുടെ സാഹിത്യ സദസ്സ്‌ ഏപ്രില്‍ 12 ന്‌ ( 4/12/15) ഞയറാഴ്‌ച വൈകിട്ട്‌ 5.30 ന്‌ കെ. സി. എ. എന്‍. എ. സെന്ററില്‍ വെച്ച്‌ നടത്തുന്നതാണ്‌. വാസുദേവ്‌ പുളിക്കലിന്റെ `സാഹിത്യകാരന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാര്‍- ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം', മാറുന്ന സമൂഹവും സാഹിത്യവും എന്നീ ലേഖനങ്ങളാണ്‌ ചര്‍ച്ചാവിഷയം സാംസി കൊടുമണ്‍ അറിയിച്ചതാണിത്‌.
Join WhatsApp News
ജിജ്ഞാസു 2015-04-07 20:17:37
ഇത്തവണ ആരുടെയെങ്കിലും ബലികർമ്മം ഉണ്ടോ ?
നാരദർ 2015-04-08 06:54:25
ഒരാളെ കത്തിച്ചിട്ട് അദ്ദേഹം ഇപ്പോഴും ഈ പേജിൽ കിടന്നു കറങ്ങുന്നുണ്ട്. അത്മാവായിരിക്കും!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക