Image

ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

ബഷീര്‍ അഹമ്മദ് Published on 18 April, 2015
ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി.
തളി ജൂബിലി ഹാളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കത്ത, കുമിത്തോ, ഫ്രീസ്റ്റൈല്‍ സ്പാരിങ്ങ്, ടീം കത്ത തുടങ്ങിയ ഇനങ്ങളില്‍ മുന്നൂറോളം പേരാണ് മത്സരിക്കുന്നത്.

കെന്‍-ബു കായ് ഷിറ്റോറിയു ഇന്ത്യന്‍ സ്‌കൂള്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ വിജയന്‍. കേരള സ്റ്റേറ്റ് ചീഫ് ഇന്‍സ്‌പെക്ടര്‍ എ.പി.മുകുന്ദന്‍, കെ.വി.മനോഹരന്‍ എന്നിവര്‍ ചേര്‍ന്നാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. 

മത്സരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍.


ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായിദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായിദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക