രാഹുല്‍ഗാന്ധിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നു
വെള്ളിയാഴ്ച മുന്‍ എ.ഐ.സി.സി അംഗങ്ങള്‍, സെക്രട്ടറിമാര്‍ മുന്‍ എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിന് തുടര്‍ച്ചയായിട്ടാണ് മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്.