Image

ഡല്‍ഹിയില്‍ റോഡിന് സച്ചിന്റെ പേര് നല്‍കണമെന്ന് ആവശ്യം

Published on 04 January, 2012
ഡല്‍ഹിയില്‍ റോഡിന് സച്ചിന്റെ പേര് നല്‍കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ ഒരു റോഡിന് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ  പേര് നല്‍കണമെന്ന ആവശ്യം പരിഗണിച്ചേക്കുമെന്ന്   ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രജ്‌നി അബ്ബി അറിയിച്ചു.   വാര്‍ഡ് കൗണ്‍സിലറായ സുമന്‍ കുമാര്‍ ഗുപ്തയാണ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം ഉന്നയിച്ചത്. ഡല്‍ഹിയില്‍ ഒരു സ്വകാര്യ എഫ്എം റേഡിയോയുടെ പരിപാടിയില്‍ രണ്ട് ലക്ഷത്തിലധികം പേരാണ് ഈ ആവശ്യം ആദ്യമായി ഉയര്‍ത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക