കൊച്ചി: വ്യത്യസ്ത വിശ്വാസ- സാംസ്കാരിക
പശ്ചാത്തലമുള്ളവര്‍ പ്രണയബന്ധത്തിലൂടെയും മറ്റും വിവാഹിതരാകുന്നതു
കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടാകാനുള്ള സാധ്യത
ചൂണ്ടിക്കാണിക്കുകയാണ് ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു
ആനിക്കുഴിക്കാട്ടില്‍ ചെയ്തതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി
റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്.
അതിവേഗം പാശ്ചാത്യവത്കരിക്കപ്പെടുന്ന ഇന്നത്തെ സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍
മനസിലാക്കി, പുതുതലമുറയുടെ വിശ്വാസപരിശീലനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍
ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. പാസ്റ്ററല്‍
കൗണ്‍സില്‍ പോലുള്ള അജപാലന സമിതികളുടെ ആലോചനാവേദികളില്
കുടുംബത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍ പങ്കുവയ്ക്കപ്പെടുക സ്വാഭാവികമാണ്.
സമൂഹത്തില്‍ വളര്‍ന്നുവരുന്ന നവലിബറല്‍ കാഴ്ചപ്പാടുകള്‍ കേരളം പോലെ,
പരമ്പരാഗത മൂല്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന സമൂഹങ്ങളില്‍
ഉണ്ടാക്കാവുന്ന സംഘര്‍ഷവും ഉത്കണ്ഠയുമാണു മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ
പ്രസ്താവനയിലുള്ളത്. കുടുംബബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ച കണ്ടില്ലെന്നു
നടിക്കാന്‍ സമുദായ- ആത്മീയ നേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു
സാധ്യമല്ല.
യുവജനങ്ങളുടെ ധാര്‍മിക പരിശീലനത്തിനു സഭ ഊന്നല്‍ നല്‍കണമെന്ന ആശയമാണ്
അദ്ദേഹം പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏതെങ്കിലും സമുദായത്തിന്റെ
ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. അങ്ങനെ
ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും
അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.
ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദി: വെള്ളാപ്പള്ളി നടേശന്
കൊച്ചി: വിഷം കുത്തുന്ന വര്‍ഗീയവാദിയാണ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു
ആനിക്കുഴിക്കാട്ടില്‍ എന്ന് എസ്്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
നടേശന് പറഞ്ഞു. മതസൗഹാര്‍ദം നശിപ്പിക്കുന്ന ബിഷപ്പിനെതിരെ കേസെടുക്കണം. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത്
ക്രിസ്ത്യാനികളാണ്. ഇതിനായി ഇവര്‍ വിദേശപണം ഒഴുക്കുന്നുവെന്നും അദ്ദേഹം
മാധ്യമങ്ങളോട് പറഞ്ഞു.
Kerala kaumudi
ആലപ്പുഴ: ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു
ആനിക്കുഴിക്കാട്ടില്‍ വിഷം തുപ്പുന്ന വര്‍ഗീയവാദിയാണെന്ന് എസ്.എന്‍.ഡി.പി
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മതസൗഹാര്‍ദ്ദം
തകര്‍ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബിഷപ്പിനെതിരെ കേസെടുക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. െ്രെകസ്തവ വിശ്വാസികളായ പെണ്‍കുട്ടികളെ
പിടിച്ചുകൊണ്ടുപോകാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് നിഗൂഢ അജണ്ടയുണ്ടെന്ന
ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഒരു മതത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ബിഷപ്പ്, തന്റെ
പദവിക്ക് ചേരാത്തതും ഒരിക്കലും നടത്താന്‍ പാടില്ലാത്തതുമായ പ്രസ്താവനയാണ്
നടത്തിയത്. മര്യാദയില്ലാത്ത പ്രസ്താവനയാണ് ബിഷപ്പിന്റേതെന്നും
വെള്ളാപ്പള്ളി പറഞ്ഞു. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുകയാണ്
െ്രെകസ്തവ സഭകള്‍ ചെയ്യുന്നത്. ഇതിനായി െ്രെകസ്തവ സഭകള്‍ വിദേശ പണം
ഒഴുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യൂത്ത്
മൂവ്മെന്റ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.
മനസിലാക്കി, പുതുതലമുറയുടെ വിശ്വാസപരിശീലനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍
ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്" Irrespective of who says it the above statment is true. Keyword here is "അതിവേഗം പാശ്ചാത്യവത്കരിക്കപ്പെടുന്ന" : that sums up everything. In the name of protecting Paithrikam, culture, cultural roots, etc.. normally Hindu leaders (including Cine stars etc. ) were saying it . Rememeber Aranmula? That was given an overly religious interpretation.
Happy to know that every one is now relaizing the need to PROTECT the Paithrikam from Western, European and American invasion.
What the Bishop said is right. But he failed to articulate well what he had in mind without causing misunderstanding. Marriage is a relationship of trust. In marriage trust can be lost. There can be many reasons for it. In our eastern system of Christian arranged marriage which is a time proven method, the parents embark on the selection of the right bride or bridegroom for their children with prayer. The tradition is rooted in Bible. When Abraham wanted a girl for his son Isaac, he called his servant and entrusted with the task of bringing a bride for his son. Do you know any parents that send their servants to find a bride or bridegroom for their children? No! Abraham had faith that God will help the servant to find the right person. He was right. When God choose there can’t be any mistake though it can appear at times as a mistake. The experience gained in the relationship is only to build the persons involved. In Christian marriages parents embark on the mission with prayer to help them find the right person. Instead of letting God to select if consideration is given to other factors, it might become a failure. What is happening in arranged marriage is that the parents look for identical social and religious conditions in the relationship so that in the future there is little chance for conflict in the relationship. They look for similar educational, social and financial and religious background so that the chance of conflict in the relationship in future is reduced to a minimum. Otherwise husband or wife can think that the other person’s family is monkeys in status when his or her family is more advanced or better. This pride can cause problems in relationship. I personally encourage mixed marriage only if the bride and bridegroom are broad minded enough to think of each as valuable to respect each other. Otherwise it can end in divorce. The bishop is concerned about the increased divorce happening in opur society due to the unforeseen conflicts arising in relationships.
ഒരുമിച്ചു ഓണം ഉണ്ണല്‍ ; എകുമിനിസെo; മത സൗഹാര്‍ദ് മീറ്റിംഗ്; സ്വാമിയേ കെട്ടിപിടികുന്ന കത്തനാര് , ഇമാന്റെ കാലുറയും കുപ്പായവും തൊപ്പിയും ഉള്ള കത്തനാര് , പിന്നെ ഒരു ഫോട്ടോ എന്നു വേണ്ട എല്ലാം പൊടി പുരം
but inter marriage, forget it. All those who hugged each other in public will stab each other.
Even if it is a christian of different denomination they cannot tolerate it.
Why and what for all these hypocrisy ?
Leave those who want to marry alone. Let them marry a person of their choice.
If an RC marry another RC and the relationship is not smooth, none of you can help.
So leave the young generation for their own free choice.
Let the nuns and priests marry. It might solve a lot of hatred and jealousy .
Isaac was blind. So of course he needed help to find a woman for him. His own father Abraham almost sacrificed him to please an unknown god. If angel did not find a goat to substitute, isaac would have been god's meal. Isaac never recovered from the shock of his father almost killing him. Even though he was saved by the angel, rest of his life he was a 'vegetable' He lost sense and sight and needed help to find a woman for him and he had difficulty in distinguish his own sons. ''abraham's god was always isaac's fear.
On the other hand, Abraham had a beautiful wife, he send her for prostitution and tricked the men and collected lot of wealth. He had several concubines. They were women from all the different type of people. Can we the young generation imitate Abraham.
The biblical ' fathers' too had women from all different type and concubines. Jacob had 2 wives and he slept with their servants too. So can we the young generation remain in RC and imitate Abraham and Jacob?
RC young man
Abraham was not a person of faith or a person to be followed as a role model. He had relationships with many women. Keturtah (Genesis) and Hager are the two listed in the Bible. Christian theologians are opportunist and interpret everything to brainwash the laymen.
Modern religion is a spider web. Once one step on it, death is certain.
It is also like a Sargasso sea. It is full of garbage and all goes round and round with no chance of escape.
It is also like a sticky clay pit. The more one try to get out, the more deeper one goes down.
Religion is like the crab basket . Crabs can climb out of it easy. But anyone who climbs up is pulled down by others inside.
വെള്ളാപ്പള്ളിയും ശശികലയുമൊക്കെ വിഷം ചീറ്റുമ്പോള്‍ ആരും മിണ്ടി കണ്ടില്ല. ക്രിസ്ത്യാനിയും മുസ്ലിമും പ്രതികരിച്ചുമില്ല. യൂത്ത് വിഗ് എസ്.എന്‍.ഡി.പിക്കു മാത്രമല്ല ഉള്ളത്
There is no substance in the argument that only church members can question the exploitation of the church and not by the outsiders. If that is the case, then he is conflicting with his god Jesus. When Jesus confronted the Jewish leaders on their exploitation of other Jewish people, Jesus never was a member of any synagogue or elite club of the high priests. When people make an ordinary man, who was concerned about the welfare of the people and longed for reformation, god, this kind of incoherency can happen in what they talk and write. If they understand the plight of the ordinary people, the struggle to put god first and make fellow beings second will turn the other way around. Unfortunately, what religion does is fish in the muddy water.
സരസന് ചിന്തകള്‍
നിങ്ങളുടെ മതം ഒകെ ഗുഡ് ഫോര്‍ യു. ബട്ട് നോട്ട് ദി പോയിന്റ് .
if you publish your church news in your church- who cares, no one cares.
But if you put that in a public media, like Face book, or e- malayalee; anyone can comment about it.
If you don't want to be criticized or commented- do not bring it out = പിന്നേം പിന്നേം തല്ലു കൊള്ളാന്‍ പുറത്ത് കൊണ്ട് വരരുതു. - note the point.
So don't cry and complain if readers comment on it.
If your church is a private property like your wife, and you don't want anyone to look at her, keep her inside the house.
Oh JACK DANIEL ! Need your advice, you said christian brothers is no good, very true. Very nasty. Always gave me a headache, looks like the monks get drunk and pee in it.
Mr. Walker uncle is good. The black one, he is true to himself because he is black.
സരസമ്മ ലൈക് him too, but sometimes she disappear with him and I wont see her until the next day. Please advice.