ന്യൂയോര്‍ക്ക്: ലൈറ്റ് ഓഫ് എഷ്യ ബ്രോഡ്കാസ്റ്റിംഗ് സ്ഥാപകനും
ചാനല്‍മേധാവിയുമായ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനു നേരെ ആക്രമണം.
പരാതി പറയാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ
സ്വകാര്യഫോണ്‍ നമ്പറില്‍ നിരവധി തവണ വിളിച്ചെട്ടും ഫോണെടുത്തില്ലെന്നും
ആക്ഷേപം. രമേശ് ചെന്നിത്തല അമേരിക്കയില്‍ എത്തിയപ്പോള്‍ എന്ത് ആവശ്യത്തിനും
വിളിക്കാം എന്നുപറഞ്ഞു നല്കിയ നമ്പറില്‍ വിളിച്ചിട്ടാണ് ഒരു പ്രതികരണവും
ഉണ്ടാകാത്തതെന്നു പാസ്റ്റര്‍ പറയുന്നു. ഔദ്യോഗിക ഫോണ്‍ നമ്പറില്‍
വിളിച്ചാല്‍ തിരക്കുമൂലം ലഭിക്കില്ലെന്നും വേഗത്തില്‍ ലഭിക്കാന്‍ സ്വകാര്യ
നമ്പറാണ് നല്ലതെന്നും പറഞ്ഞാണ് അമേരിക്കയിലെത്തിയ രമേശ് ചെന്നിത്തല
സ്വകാര്യ ഫോണ്‍ നമ്പര്‍ നല്‍കിയത്.
എന്നാല്‍, ആക്രമണത്തിനിടെ ജീവന് അപകടത്തില്‍പ്പെടുമെന്ന സാഹചര്യത്തില്‍, വേഗത്തില്‍
സഹായം ലഭിക്കാനാണ് ചെന്നിത്തലയുടെ
സ്വകാര്യ നമ്പറില്‍ തന്നെ വിളിച്ചത്. അനവധി തവണ വിളിച്ചെട്ടും ഫോണ്‍ റിംഗ്
ചെയ്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിപിഎം നേതാക്കളോട് സഹായം
അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെത്തി രക്ഷപെടുത്തുകയായിരുന്നു.
അവരെത്തിയില്ലായിരുന്നെങ്കില്‍ തന്റെ ജീവന് തന്നെ അപകടത്തില്‍
ആകുമായിരുന്നുവെന്ന് പാസ്റ്റര്‍ പറയുന്നു.
ജൂണ്‍ ഒന്നിനാണ് ആദ്യ സംഭവം. നാട്ടിലെത്തിയ പാസ്റ്റര്‍ ആറ്റിങ്ങലിനു
സമീപത്തെ മണമ്പൂരിലെ ചര്‍ച്ചില്‍ പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ചര്‍ച്ച് വളഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്്.
പാസ്റ്റര്‍ക്കു നേരെയും വിശ്വാസികള്‍ക്കുനേരെയും തെറിവിളിയുമായി പാഞ്ഞടുത്ത
ആക്രമികളില്‍ നിന്ന് ജീവന് രക്ഷിക്കണമെന്ന ആവശ്യവുമായാണ് പാസ്റ്റര്‍ ചെന്നിത്തലയുടെ ഫോണില്‍ വിളിക്കുന്നത്. അനവധി തവണ
വിളിച്ചെട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സിപിഎം നേതാക്കളുമായി
ബന്ധപ്പെട്ടു. പിന്നീട് സിപിഎം പ്രവര്‍ത്തകരെത്തി തലനാരിഴയ്ക്ക് പാസറ്ററുടെ
ജീവന് രക്ഷിക്കുകയായിരുന്നു.
ആക്രമണം സംബന്ധിച്ച് ചര്‍ച്ചിനു സമീപത്തെ വീട്ടുകാര്‍ പോലീസില്‍ പരാതി
നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.
പോലീസ് അക്രമികളെ സഹായിക്കുകയാണെന്നും പാസ്റ്റര്‍ ആരോപിച്ചു. പാസ്റ്റര്‍ ചര്‍ച്ചില്‍
ഉണ്ടാകുമെന്നു കരുതി ആറ്റിങ്ങലിലെ ചര്‍ച്ച് ജൂണ്‍ 14 ന്
ആക്രമിച്ചു. അവിടത്തെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഒപ്പം, പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് വിശ്വാസികളെയും
മറ്റ് പാസ്റ്റര്‍മാരെയും ഇവര്‍ അസഭ്യം പറയുകയും കൈയേറ്റത്തിനു
ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് മോശമായാണ് പെരുമാറിയത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി സഭയ്ക്കും സഭയിലെ പാസ്റ്റര്‍മാര്‍ക്കും
വിശ്വാസികള്‍ക്കും നേരെ ആറ്റിങ്ങല്‍ പ്രദേശത്ത്
ആക്രമണം അഴിച്ചുവിടുകയാണ്. സംസ്ഥാനത്ത് സ്വതന്ത്രമായി പ്രാര്‍ഥന നടത്താന്‍
അനുവദിക്കാത്ത പ്രവര്‍ത്തനത്തെ
നിയന്ത്രിക്കാന്‍ സംസ്ഥാന പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പാസ്റ്റര്‍ പറയുന്നു.
അമേരിക്കയിലെത്തുമ്പോള്‍ എന്തുസഹായവും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു
പോകുന്നവരില്‍ മിക്കവും നാട്ടിലെത്തിയാല്‍ തിരിഞ്ഞുനോക്കാത്തനിന്
ഉദാഹരണമാണ് ഈ സംഭവം.
ജീവന് അപകടത്തില്പ്പെടുമ്പോഴല്ലാതെ
ഏതു സമയത്താണ് ഒരാളുടെ സഹായം തേടേണ്ടതെന്നു പാസ്റ്റര്‍ ചോദിക്കുന്നു.
ഇത്തരക്കാരെ ഇനിയെങ്കിലും പ്രവാസികള്‍ മനസിലാക്കണം.
അമേരിക്കയിലെത്തുമ്പോള്‍ പറയുന്നതൊന്നും നാട്ടിലെത്തുമ്പോള്‍ അവര്‍
ഓര്‍ക്കുക പോലുമുണ്ടാകില്ലെന്നതിന്റെ തെളിവാണ് സംഭവമെന്നും അദ്ദേഹം
പറയുന്നു.
ചെന്നിത്തല ഉടെ ഫോണ്‍ ന്യൂ യോര്കിലെ ഗര്ബെജില് ആയിരിക്കാം .
അപകടം അത്ര രൂക്ഷം എങ്കില്‍ ചെന്നിത്തലയെകാള് പോലീസ് സഹായം ആയിരുന്നു നല്ലത്. '' അനവദി വിശ്വാസികളും പസ്റെര്മാരും'' കൂടി മുണ്ട് ഒന്ന് മടക്കി കുത്തിയാല്‍, അക്രമികള്‍ ഓടുമായിരുന്നു.
കൊതുകിനെക്കാലും ഈച്ചയെകാലും കൂടുതല്‍ പസ്റൊര്‍ ഉള്ള കേരളത്തില്‍ എന്തിനു താങ്കള്‍ പോയി. അവര്‍ ആയിരിക്കാം ആക്രമണത്തിനു പിന്നില്‍.
യേശുവില്‍ വിശ്വാസം കുറയുന്നു എന്നു തോന്നുന്നു.
അടുത്ത തവണ ആദ്യം യേശുവേ എന്നു വിളിക്കുക. പിന്നെ തന്നെ ഒന്ന് കൈകാര്യം ചെയുക. പിന്നെ പോലീസിനെ വിളിക്ക് .
സരസന്
looks like you need a job. wonder even with your special privileges you have not got a job yet. why don't you join pastor and help him if you are so much concerned.
Religion is where all the factions (Hindus, Christians, Muslims, and other hundreds of groups) draw energy to be violent against each other. When Hindus argue that India should be called a Hindu nation and make Bhargavat Geetha the national Scripture, Christians argue that there is only one God and that is Jesus Christ. Then come Muslims comes with their Allah. All these nonsense confuses the ordinary people who want live here, fulfill their responsibility of bringing their children by providing basic necessities like food, cloth, and shelter. But religious leaders won’t allow that to happen because they can only have their comfortable life by having this kind of incidents. They will further incite this and make some people to die for it. They will drag politicians into this and ignite violence by pouring oil into fire. SchCast sounds like a pig that wants role in the mud and never wants to escape. Your brain cells have been eaten away by religion and their watch dogs. The key to escape from this confusion is within you and that is free thinking. Think prudently and brake the shackles you have in your ankle.
how come you did not challenge or invite Mathulla to the dirt pit you are rolling.
Dr Katju, India's Minister for Home Affairs and Law, has told Parliament that, while everyone in India was free to propagate his religion, the Government of India did not want people from outside to come and do it. Dr Katju was answering a question on the work of foreign missionaries and said: "If they come here to evangelise, then the sooner they stop doing it the better."
This view faithfully reflects that which Mr Rajagopalachari, Premier of Madras, told me two years ago when he explained that Hindus are most tolerant but that this did not mean that missionaries could forever come and treat Hindus as heathen and expect Hindu tolerance to protect them against the rightful indignation of respectable people described as heathen.
Since April, 1951, four American missionary societies and one English one have applied for permission to operate in India, and Dr Katju informed the House that in one case permission had been refused while in others it was still under consideration. The normal procedure is for the National Christian Council of India and the Roman Catholic bishops' conference to recommend any such application. There are now 65 Catholic societies and fifty Protestant societies operating in India.
The Minister assured the House that missionaries are welcome to do educational, medical, philanthropic, and rural work, but they must not meddle in politics nor must they evangelise. Missionaries are missionaries precisely to evangelise either by word of mouth or by their living example, as one woman MP pointed out.
The future of foreign missionaries in secular India is now somewhat gloomy. The reason for this sudden interest and animosity against missionaries from a most tolerant Home Minister, himself a Sanskrit scholar, is perhaps to be found in the attitude of the Naga National Council who boycotted Mr Nehru's meeting in Kohima because they want independence (the Nagas are a hill tribe on the Burmese border) - it is widely believed that missionaries lie at the bottom of the Naga mischief. Indeed, Government officers in the Naga hills have already begun investigating missionary activities, and at least one search of a missionary's house has been reported in the Indian press.
If it is true that missionaries are overstepping their function and are guilty of politics then Dr Katju's warning will doubtless bring them effectively to heel for he has added the stern warning that the Government of India is keeping a close vigil on the activities of missionaries in India.