വത്തിക്കാന്‍സിറ്റി: റോമിലെ ആന്ജെലിക്കും യൂണിവേയ്സിറ്റിയില്‍ നിന്നും പഴയ നിയമത്തില്‍ ഫാ. ഫിലിക്സ് യോഹന്നാന് ഡോക്ടറേറ്റ് നേടി.
ചെങ്ങന്നൂര്‍ തട്ടാശേരില്‍ പി. ജി. യോഹന്നന്റെയും മറിയാമ്മ യോഹന്നന്റെയും മകനാണ്. തോനയ്ക്കാട് തട്ടാശേരില്‍ ദിവ്യ ശ്രീ യാക്കോബ് മല്പ്പാന് കത്തനാരുടെ സഹോദര പൗത്രനും ചെങ്ങന്നൂര്‍ ബഥേല്‍ മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗവുമായ ഫാ. ഫിലിക്സ് യോഹന്നാന്.
റോമില്‍ പഠിച്ചിരുന്നകാലത്ത് കൊളോണ്‍ ബോണ്‍, ബിലെഫെല്‍ഡ്, ഹൈഡല്‍ബര്‍ഗ് എന്നീ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു ഈ യുവവൈദികന്.
Congratulation Rev: Fr. Filx Yohannan
ഉണക്ക മീന്‍ പൊതിയാന്‍ പോലും വേദ പുസ്തകം കൊള്ളില്ല എന്നാണ് അന്ട്രു " സത്യ വേദ പുസ്തകം : സത്യവും മിഥ്യയും" Vol 3 of bible for the new millennium എന്ന പുസ്തകത്തില്‍ എഴുതിയത് . പിന്നെ ഇതിന്റെ കമന്റു പറയേണ്ടല്ലോ !