കാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചു
Published on 30 July, 2015
തിരുവനന്തപുരം: ഫോമാ തിരുവനന്തപുരത്ത് റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍
പണിതു നല്കുന്ന ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍മ്മണം
സംബന്ധിച്ച് ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേലും ആര്.സി.സി. ഡയറക്ടര്‍ ഡോ.
പോള്‍ സെബാസ്റ്റ്യനും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.
ആര്.സി.സിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ജോസ് ഏബ്രഹാമും മറ്റു ഫോമാ നേതാക്കളും പങ്കെടുത്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല