തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, പ്രചാരണം മാത്രം: സുരേഷ് ഗോപി
Published on 08 August, 2015
കൊച്ചി: താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും
പ്രചാരണത്തിനിറങ്ങുമെന്നും നടന് സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പില്‍
ബിജെപിക്കായി സംസ്ഥാനത്തുടനീളം പ്രചാരണം നടത്തും. നാഷണല്‍ ഫിലിം ഡെവലപ്മെന്റ്
കോര്പറേഷന് (എന്‍എഫ്ഡിസി) ചെയര്‍മാനാകാന്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം
ലഭിച്ചിരുന്നെന്നും സമ്മതം അറിയിച്ചു കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടതു കേന്ദ്രമാണെന്നും സുരേഷ് ഗോപി
കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല