യുവ നടി അര്‍ച്ചനാകവി വിവാഹിതയാകുന്നു. സോളോ കോമഡി സ്റ്റേജുകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് വരന്. വിവാഹം അടുത്ത വര്‍ഷം നടക്കും. അര്‍ച്ചനയും അബീഷും അടുത്തസുഹൃത്തുക്കളാണ്. അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല