ചെമ്പിളാവ്: പെരുമാനൂര്‍ പി.ജെ. ഉലഹന്നാന് (ലോനി-95) നിര്യാതനായി. സംസ്കാരം നാളെ
10-ന് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയത്തില്‍. ഭാര്യ: പരേതയായ കത്രി ചെമ്പിളാവ്
പുല്ലാട്ടുകുന്നേല്‍ കുടുംബാംഗം. മക്കള്‍: ഔസേഫ് (ഭോപ്പാല്‍), ചിന്നമ്മ (യുഎസ്എ),
ജോയി, തോമസ് (റിട്ട. സീനിയര്‍ സൂപ്രണ്ട്, എഇഒ പാലാ), പരേതയായ ആലീസ്, മറിയാമ്മ,
ചാക്കോച്ചന്, ജോണി, തങ്കച്ചന്, ജയ്മോന് (എല്ലാവരും യുഎസ്എ).
മരുമക്കള്‍: ലീലാമ്മ (ഭോപ്പാല്‍), ഔതച്ചന് കാനാറിക്കാവുങ്കല്
(കുറുമ്പനാടം), മേഴ്സി പോങ്ങാന (മാറിടം), ലൈസമ്മ (എച്ച്സിഎച്ച്എസ്എസ്
ചേര്‍പ്പുങ്കല്‍), ഫിലിപ്പച്ചന് പേരാലുങ്കല്‍ (കൊങ്ങാണ്ടൂര്‍), ജോയി മരങ്ങോലി
(പറവൂര്‍), സെലിനാമ്മ തെക്കേമുറി (മാറിടം), ലാലി (ചക്കാമ്പുഴ), റോസമ്മ
കടുത്താനത്ത് (തൃക്കൊടിത്താനം), ജിനി വെട്ടുതോട്ടുങ്കല്‍ (കിഴക്കമ്പലം).