രാമപുരം: ആറ്റുപുറത്ത് ഉലഹന്നന്‍ ജോസഫ് (105) നിര്യാതനായി. സംസ്കാരം നാളെ
പത്തിനു രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ
ഏലിക്കുട്ടി മുണ്ടയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: റോസമ്മ, അഗസ്റ്റിന്,
ലീലാമ്മ, ഫിലോമിന, സെലിന്, മോനിക്ക, എത്സമ്മ, ജോയി, സിസിലി. മരുമക്കള്‍:
അഗസ്റ്റിന് കൊല്ലപ്പള്ളി (മുല്ലമറ്റം), ലൈല തലപ്പിള്ളില്‍, റാന്നി (ഡല്‍ഹി),
അഗസ്റ്റിന് വെണ്ണായിപ്പിള്ളില്‍ (ചക്കാമ്പുഴ), തോമസ് പാറക്കുറ്റി, കോഴഞ്ചേരി
(യുഎസ്എ), പയസ് കാവിത്താഴെ, ചങ്ങനാശേരി (യുഎസ്എ), മാത്യു അരശേരില്‍, അടൂര്‍
(യുഎസ്എ), ഫ്രാന്‍സിസ് പള്ളൂപേട്ട, പെരുമ്പാവൂര്‍ (യുഎസ്എ), ലിസി കല്ലുങ്കല്‍,
റാന്നി (യുഎസ്എ), ജോസ് മുതിരചിന്തിയില്‍ (വഴിത്തല).