Image

ജോണ്‍ പണിക്കര്‍ (ജോണ്‍സണ്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 06 October, 2015
ജോണ്‍ പണിക്കര്‍ (ജോണ്‍സണ്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: ജോണ്‍ പണിക്കര്‍ (ജോണ്‍സണ്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി (461 North Gannon Avenue, Staten Island, NY 10314)

ഡോളമ്മയാണ്‌ സഹധര്‍മ്മിണി
മക്കള്‍: ടെറ്റി, ജൂഡി, ജൂബി
മരുമക്കള്‍: അപ്പു ഒര്‍ഫയസ്‌ ജെതിന്‍
കൊച്ചുമകന്‍: മിലന്‍

Wake Service ഒക്‌ടോബര്‍ 9 വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ.

സംസ്‌കാര ശുശ്രൂഷകള്‍: ഒക്ടോബര്‍ 10 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ സ്റ്റാറ്റന്‍ അയലന്റ്‌ മാര്‍ത്തോമ ദേവാലയത്തിലെ പ്രാര്‍ഥനകള്‍ക്ക്‌ ശേഷം ഫയര്‍വ്യു സെമിത്തേരിയില്‍ (1852, Victory Blvd, Staten Island New York 10314)
ജോണ്‍ പണിക്കര്‍ (ജോണ്‍സണ്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക