കണ്ണൂര്‍: രാജ്യത്ത് കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ ലയനം അജണ്ടയിലില്ലെന്ന്
പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള അറിയിച്ചു. ലയനത്തെപ്പറ്റി കഴിഞ്ഞ
ദിവസം യെച്ചൂരിയുടേതായി വന്ന പ്രസ്താവന ശരിയല്ല. ഇടതുപക്ഷ പാര്‍ട്ടികളുടെ യോജിച്ച
പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും
രാമചന്ദ്രന്‍പിള്ള കണ്ണൂരില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസ്താവിച്ചു, ബംഗാളിലും
കേരളത്തിലുമുണ്ടായ തെരഞ്ഞെടുപ്പ് പരായത്തെപ്പറ്റി അന്വേഷിക്കുമെന്നും അദ്ദേഹം
പറഞ്ഞു.