തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കലാ പ്രതിഭാ-തിലക
പട്ടങ്ങള്‍ പുനഃസ്ഥാപിക്കുന്നത് സംസ്കാരരഹിതവും അര്‍ത്ഥ ശൂന്യവുമാണെന്ന്
മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം വിദ്യാഭ്യാസമേഖലയിലുണ്ടായ അനാരോഗ്യപ്രവര്ത്തനങ്ങളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം ആരോപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല