ഷിക്കാഗോ: കുമളി പുതുപ്പറമ്പില്‍ പരേതനായ കുഞ്ചെറിയാ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (86)
കേരളത്തില്‍ നിര്യാതയായി. സംസ്കാരം നവംബര്‍ 24-നു ചൊവ്വാഴ്ച 11.30-നു കുമളി
സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍.
പരേത പായിപ്പാട്ട് കുന്നുംപുറത്ത്
കുടുംബാംഗമാണ്. മക്കള്‍: ത്രേസ്യാമ്മ (ഭോപ്പാല്‍), ആനിയമ്മ (തീക്കോയി), മറിയാമ്മ
(അറ്റ്ലാന്റ), ക്ലാരമ്മ, ഏലിയാമ്മ (ഇരുവരും ഹൂസ്റ്റണ്‍), മോളി, സോബിന്‍, റെജിമോന്
(മൂവരും ഷിക്കാഗോ).
മരുമക്കള്‍: ഡോ. ചിഞ്ച്കേഡ്കര്, പരേതനായ മാത്യു
കല്ലറയ്ക്കല്‍, ജോര്‍ജ് ഈരയില്‍, കുഞ്ഞുമോന് കരിപ്പായില്‍, ജോണിക്കുട്ടി
വിലങ്ങുപാറയ്ക്കല്‍, ഷിബു പോളക്കുളം, ജോളി ചേന്നാട്ടുശേരി, മിനി ആലപ്പാട്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് കല്ലറയില്‍ 91 9446 811513, 91 8943
737906.