മുത്തോലപുരം: കളത്തുകുളങ്ങരയായ കുഴിക്കണ്ണംതടത്തില്
(വട്ടപ്പാറയില്‍) കെ.ഒ.ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (83)
നിര്യാതയായി. സംസ്കാരം പിന്നീട്.
പരേത ഇടയാര്‍
പുളിയാനിക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: ലിസി, ബേബി ജോസഫ് (റിട്ടയേഡ്
അധ്യാപകന്, കുര്യനാട് സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍),
ഫാ.അഗസ്റ്റിന് ജോസഫ് (യുഎസ്എ). മരുമക്കള്‍: സെബാസ്റ്റ്യന്‍
(ദേവസ്യാച്ചന്) വട്ടപ്പാറയില്‍ മുത്തോലപുരം, ലിസമ്മ ജയിംസ് (ജില്ലാ
സഹകരണബാങ്ക്, കുറവിലങ്ങാട് ശാഖ) ഓലിക്കല്‍ കടുത്തുരുത്തി.