മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ 64-ാം രക്തസാക്ഷിത്വ
ദിനം ഒഐസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജന്റെ ആഭിമുഖ്യത്തില്‍
ആചരിച്ചു. പ്രാര്‍ഥനയ്ക്കും ഉപവാസത്തിനും ഒഐസിസി യുകെ ദേശീയ പ്രസിഡന്റ് വിനോദ്
ചന്ദ്രന്, ദേശീയ ജനല്‍ സെക്രട്ടറി ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍,
മാഞ്ചസ്റ്റര്‍ റീജന്‍ പ്രസിഡന്റ് ബെന്നിച്ചന് മാത്യു, റീജന്‍ ജനറല്‍ സെക്രട്ടറി
സൈലസ് ഏബ്രഹാം, റീജന്‍ ട്രഷറര്‍ ജോയി കുര്യാക്കോസ്, സജി ഭാസ്കര്‍, ഡെയ്സി
സൈലസ് തുടങ്ങിയവര്‍ നേതൃത്വം നല്കി