വൈകിയാണെങ്കിലും വി.എസ് സത്യം തിരിച്ചറിഞ്ഞു: ചന്ദ്രപ്പന്
Published on 18 June, 2011
ഡല്‍ഹി: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ സത്യം വൈകിയാണെങ്കിലും വി.എസ്
തിരിച്ചറിഞ്ഞത് നന്നായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന് പറഞ്ഞു.
ൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്
അച്യുതാനന്ദന് നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ഇത് വിഎസ് നേരത്തേ
ചെയ്തിരുന്നുവെങ്കില്‍ ഏറെ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത
തര്‍ക്കങ്ങള്‍ മൂന്നാര്‍ വിഷയത്തില്‍ ഉണ്ടായതിനാലാണ് സുരേഷ് കുമാറിനെ
തിരിച്ചുവിളിച്ചതെന്ന് വിഎസ് പറഞ്ഞിരുന്നു. മൂന്നാറിലെ പാര്‍ട്ടി
ഓഫീലുകളെക്കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ സുരേഷ് പറഞ്ഞുവെന്നും ഇതിന്
അയാളെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നുമാണ് വിഎസ് പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല