ന്യു യോര്‍ക്ക്: ചെരിപ്പറമ്പില്‍ സി.വി. മാത്യു (മാത്തുക്കുട്ടി-73) റോക്ക് ലാന്‍ഡില്‍ നിര്യാതനായി.
എഴുമറ്റൂര്‍ പെരുമ്പെട്ടി ചെരിപ്പറമ്പില്‍ പരേതരായ സി.വി.
ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും പുതനാണ്. 1979-ല്‍ അമേരിക്കയിലെത്തി.
കാല് നൂറ്റാണ്ടിനു ശേഷം നാട്ടിലേക്കു മടങ്ങി വീശ്രമ ജീവിതം
നയിക്കുകയായിരുന്നു. പെരുമ്പെട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ്
ചര്‍ച്ചില്‍ ഭാര്യ ജെസി മാത്യുവിനൊപ്പം സജീവമായിരുന്നു.
ഭാര്യക്കൊപ്പം ഹ്രസ്വ സന്ദര്‍ശനത്തിനു അമേരിക്കയിലെത്തിയപ്പോല് ഹ്രുദയാഘാതം മൂലം നിര്യാതനാവുകയായിരുന്നു.
പൊതുദര്‍ശനം: മെയ് 26 വ്യാഴം 5 മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഇന്ത്യന്‍
ഓര്‍ത്തഡോക്സ് ചര്‍ച്ച്, 331 ബ്ലെയ്സ്ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു
യോര്‍ക്ക്-10962
സംസ്കാരം മെയ് 30-നു പെരുമ്പെട്ടി സെന്റ് മേരീസ് ചര്‍ച്ചില്‍.
ന്യു യോര്‍ക്കിലുള്ള സാം മാത്യു ഏക പുത്രനാണ്. ഏലിയാമ്മ ജേക്കബ് (മോളി),
അച്ചാമ്മ മാത്യു (കുഞ്ഞമ്മ) അന്നമ്മ ജോണ്‍ (മെഴ്സി) പരേതരായ റേച്ചല്‍
ഫിലിപ്പ് (തങ്കമ്മ) സി.വി. വര്‍ഗീസ് (കുഞ്ഞൂഞ്ഞ്) എന്നിവരാണു സഹോദരര്‍.
വിവരങ്ങള്‍ക്ക്: പള്ളിക്കല്‍ ജോണ്‍ 845-598-2466; ലിജു ജേക്കബ്
845-598-6323ന്യു യോര്‍ക്ക്: ചെരിപ്പറമ്പില്‍ സി.വി. മാത്യു
(മാത്തുക്കുട്ടി-73) റോക്ക് ലാന്‍ഡില്‍ നിര്യാതനായി.
എഴുമറ്റൂര്‍ പെരുമ്പെട്ടി ചെരിപ്പറമ്പില്‍ പരേതരായ സി.വി.
ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും പുതനാണ്. 1979-ല്‍ അമേരിക്കയിലെത്തി.
കാല് നൂറ്റാണ്ടിനു ശേഷം നാട്ടിലേക്കു മടങ്ങി വീശ്രമ ജീവിതം
നയിക്കുകയായിരുന്നു. പെരുമ്പെട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ്
ചര്‍ച്ചില്‍ ഭാര്യ ജെസി മാത്യുവിനൊപ്പം സജീവമായിരുന്നു.
ഭാര്യക്കൊപ്പം ഹ്രസ്വ സന്ദര്‍ശനത്തിനു അമേരിക്കയിലെത്തിയപ്പോല് ഹ്രുദയാഘാതം മൂലം നിര്യാതനാവുകയായിരുന്നു.
പൊതുദര്‍ശനം: മെയ് 26 വ്യാഴം 5 മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഇന്ത്യന്‍
ഓര്‍ത്തഡോക്സ് ചര്‍ച്ച്, 331 ബ്ലെയ്സ്ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു
യോര്‍ക്ക്-10962
സംസ്കാരം മെയ് 30-നു പെരുമ്പെട്ടി സെന്റ് മേരീസ് ചര്‍ച്ചില്‍.
ന്യു യോര്‍ക്കിലുള്ള സാം മാത്യു ഏക പുത്രനാണ്. ഏലിയാമ്മ ജേക്കബ് (മോളി),
അച്ചാമ്മ മാത്യു (കുഞ്ഞമ്മ) അന്നമ്മ ജോണ്‍ (മെഴ്സി) പരേതരായ റേച്ചല്‍
ഫിലിപ്പ് (തങ്കമ്മ) സി.വി. വര്‍ഗീസ് (കുഞ്ഞൂഞ്ഞ്) എന്നിവരാണു സഹോദരര്‍.
വിവരങ്ങള്‍ക്ക്: പള്ളിക്കല്‍ ജോണ്‍ 845-598-2466; ലിജു ജേക്കബ് 845-598-6323