ചിറ്റടി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ സഹോദരിയും
ചിറ്റടി അയിത്തമറ്റത്തില്‍ പരേതനായ എ.കെ. മാത്യു (പാപ്പച്ചന്) വിന്റെ ഭാര്യയുമായ
ഏലിക്കുട്ടി മാത്യു (74) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഇടക്കുന്നം
അയിത്തമറ്റത്തില്‍ തോമസ് മാത്യുവിന്റെ (തോമാച്ചന്) വസതിയില്‍ ഇന്ന് (തിങ്കള്‍)
ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച് വെളിച്ചിയാനി സെന്റ് തോമസ് പള്ളി
സെമിത്തേരിയില്‍ സംസ്കരിക്കും.
മക്കള്‍: എ.എം. കുര്യന് (ബേബി, ചിറ്റടി),
ആനിയമ്മ ജോസ് കുന്നപ്പള്ളി (തിടനാട്), ലിസമ്മ സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍
(മുരിക്കടി), തോമസ് മാത്യു (തോമാച്ചന്, ഇടക്കുന്നം), അഡ്വ. ജോസഫ് മാത്യു (ജോയി,
ചിറ്റടി), വിന്‍സെന്റ് മാത്യു (കുവൈറ്റ്), പരേതനായ എ.എം. മാത്യു (ടോമി).
മരുമക്കള്‍: ലൗലി കുര്യന് കാക്കാനിയില്‍ (കോരുത്തോട്), ജോസ് ആഗസ്തി
കുന്നപ്പള്ളി (തിടനാട്), സെബാസ്റ്റ്യന്‍ (ബേബി) ഗണപതിപ്ലാക്കല്‍ (മുരിക്കടി), ജിബി
തോമസ് കുരിശുംമൂട്ടില്‍ (കറിക്കാട്ടൂര്‍), ഷൈലജ ജോയി (ചിറ്റടി), അഞ്ജു
വിന്‍സെന്റ് തുരുത്തേല്‍ (മൂവാറ്റുപുഴ).
സഹോദരങ്ങള്‍: എ.എം. വര്‍ക്കി
(എരുമേലി), സിസ്റ്റര്‍ ആന്‍ അറയ്ക്കല്‍ (ഐസിഎം, തൃശ്ശിനാപ്പള്ളി), പരേതനായ ഫാ.
എ.എം. തോമസ് (വെല്ലൂര്‍ രൂപത).