ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യ
അടുത്തയാഴ്ച ചര്‍ച്ച നടത്തും. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്.
സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച വിഷയങ്ങളിലും ചര്‍ച്ച നടക്കും.
ഇന്ത്യ
ഏറ്റവും അധികം വിദേശ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് യൂറോപ്യന്‍ യൂനിയനില്‍പ്പെട്ട
രാജ്യങ്ങളുമായാണ്. പ്രധാനമന്ത്രി മന്മോഹന് സിംഗ് ചര്‍ച്ചകളില്‍
പങ്കെടുക്കുമെന്ന് കരുതുന്നു. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ആകെ
എണ്ണ ഇറക്കുമതിയുടെ 12 ശതമാനം ഇറാനില്‍ നിന്ന് തുടര്‍ന്നും വാങ്ങുമെന്ന് ഇന്ത്യ
വ്യക്തമാക്കിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല