അമേരിക്കന്‍ മലയാളി എഴുത്തുക്കാരി "സരോജ വര്‍ഗീസ്സിന്റെ' "മിനിക്കുട്ടിയെന്ന സൂസമ്മ (പുതിയ നോവല്‍ ആരംഭിക്കുന്നു.
കേരളത്തിലെ ഒരു ഗ്രാമന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന മിനിക്കുട്ടിയുടെ സംഭവബഹുലമായ ജീവിത കഥ. ഇന്നു മലയാളത്തിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാല്‍പ്പനിക സൗന്ദര്യവും, ലാളിത്യവും സ്വീകരിച്ചുകൊണ്ടുള്ള എഴുത്തുകാരിയുടെ പരീക്ഷണം. കഥകളുടെ, ലേഖനങ്ങളുടെ, കവിതകളുടെ ലോകത്ത് നിന്നുനോവലില് ഒരു കൈ നോക്കുന്ന എഴുത്തുകാരിയുടെ ആദ്യസംരംഭം.
ഇ മലയാളിയില്‍ ഉടന്‍ പ്രതീക്ഷിക്കുക.