ആലപ്പുഴ: സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെതിരെ
കടുത്ത പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഉണ്ടായപ്പോള്‍ ആലപ്പുഴ നഗരത്തില്‍
വി.എസ് അനുകൂല പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. 'വിഎസ് ആണ് ശരി' എന്നാണ്
പോസ്റ്ററിന്റെ ശീര്‍ഷകം.
വിധേയന്മാരെ സൃഷ്ടിക്കുന്ന പട്ടേലര്‍മാരുടെ പാര്‍ട്ടിയായി സി.പി.എം
മാറിയെന്നും പോസ്റ്ററില്‍ പറയുന്നു. കൂടാതെ സി.പി.എമ്മിലെ കണ്ണൂര്‍
ലോബിക്കെതിരെ ശക്തമായ വിമര്‍ശനവും എഴുതിച്ചേര്‍ത്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല