ഓണം പോലെ മറ്റു ആഘോഷങ്ങള്‍ പോലെ മലയാളികള്‍ വലന്റൈന്‍ ദിനവും
ആഘോഷിച്ച് വരുന്നു. വയനക്കാര്‍ക്ക് വേണ്ടി ഒരു 'വലന്റൈന്‍ ദിന നറുക്കെടുപ്പു' നടത്താന്‍ ആഗ്രഹിക്കുന്നു.
റോമിലുംഫ്രാന്സിലും നില നിന്നു പോന്ന ഒരു ആചാരം നമുക്ക് ഒന്നു പരീക്ഷിച്ച്
നോക്കം.സ്ത്രീ പുരുഷ ഭേദമെന്യെ വായനക്കാര്‍ അവരുടെ പേരും വിവരങ്ങളും
ഇമെയില്‍ ചെയ്യുക. വലന്റൈന്‍ ദിനത്തില്‍ കമ്പൂട്ടരിന്റെ സഹായത്തോടെ ആര്
ആരുടെ വലന്റൈന്‍ എന്നു പ്രസിധപ്പെടുത്തും.
ഇതു വെറും ഒരു വിനോദമായിരിക്കും. എല്ലാവര്ക്കും ഇതില്‍ പങ്കെടുക്കം.
കൗതുകമാര്‍ന്ന ഈ പരിപാടിയില്‍ എല്ലവരും പങ്കെടുത്ത് പുതു തലമുറക്ക് ഈ വിനോദം കൈമാറ്റം ചെയ്യുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല