Image

സര്‍ക്കാരിനെതിരെ സമരത്തിനറങ്ങുമെന്ന് വെള്ളാപ്പള്ളി

Published on 12 February, 2012
സര്‍ക്കാരിനെതിരെ സമരത്തിനറങ്ങുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം. സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ സമരത്തിനറങ്ങുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാത്തവരോട് എന്തുമാവാം എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക