ചെങ്ങന്നൂര്‍: സിനിമകളുടെ വൈഡ് റിലീസിങ് വൈകാന്‍ കാരണം എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ ചിലരുടെ ധാര്‍ഷ്ട്യമാണെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്.
വൈഡ് റിലീസിങ് വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. തീയറ്റര്‍ വ്യവസായത്തിലേക്ക് വരുന്ന പുതിയ ചെറുപ്പക്കാരെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണെന്നും കെ.ബി.ഗണേഷ്കുമാര് പറഞ്ഞു.