ബേസിങ് സ്റ്റോക്ക്: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍,
മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍
പാത്രിയര്‍ക്കീസ് ബാവായുടെ ഓര്മ ആചരണവും യുകെ പാത്രിയര്‍ക്കല്‍ വികാരി മാത്യൂസ്
മാര്‍ അപ്രേമിന് സ്വീകരണവും നല്കുന്നു.
ഫെബ്രുവരി 19 ഞായറാഴ്ച
ഉച്ചയ്ക്ക് 12.30ന് പള്ളി അങ്കണത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പൊലീത്തയെ വികാരി
ഫാ. ഗീവര്‍ഗീസ് കശ്ശീശായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിക്കും.
തുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും
നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ്: 07723624626, ജിബു:
07515273912, ഷിബി: 07825169330, ഫിലിപ്പ്കുട്ടി: 07878757917
വിലാസം:
St. George Syrian Orthodox Church
Good Shephered
Church
W
Basingstoke
RG 23 8 BU