ദുബായ്: മണ്ടൂര്‍ മഹല്ല് യുഎഇ നിവാസികളുടെ കുടുംബ സംഗമം ഫെബ്രുവരി 17ന് (വെള്ളി) ദുബായില്‍ സബീല്‍ പാര്‍ക്കില്‍ നടക്കും. ജുമുഹ കഴിഞ്ഞ ഉടനെ എല്ലാവരും സംഗമത്തില്‍ എത്തിച്ചേരുവാന്‍ അഭ്യര്‍ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദുബായിലുള്ളവര്‍ Noorudheen KP 0558800276,Ashraf V 0559843397 അബുദാബിയിലുള്ളവര്‍ Naushad K 0508188954, Shaduli K 0504128299. ഷാര്‍ജ്ജയിലുള്ളവര്‍Safeer 0558542143, Razaq EP0566378978 എന്നിവരെ ബന്ധപെടുക. Noorudheen KP Dubai+971 558800276.