ന്യൂയോര്‍ക്ക്: വിചാരവേദിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സാഹിത്യ
സെമിനാര്‍ നവംബര്‍ 12-നു രാവിലെ 10 മണി മുതല്‍ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (222-
66, ബ്രാഡോക് അവന്യൂ, ക്യൂന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക്) വെച്ച് നടത്തുന്നതാണ്.
രാവിലെ അമേരിക്കന്‍ മലയാളി സാഹിത്യം ഇന്നുവരെ (നോവല്‍, ചെറുകഥ, കവിത) എന്ന
വിഷയവും, ഉച്ചയ്ക്കുശേഷം കഥാ പാരായണവും കവിയരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട്
5.30-നു ചേരുന്ന പൊതുസമ്മേളനത്തില്‍ അമേരിക്കയിലെ മലയാളി എഴുത്തുകാരില്‍ നിന്നും
ഒരു വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന പത്തുപേരെ ആദരിക്കുന്നതാണ്.
വിചാരവേദി കണ്ടെത്തത്തുന്ന പത്ത് എഴുത്തുകാരിൽ ഒരാളായി നിങ്ങൾ പരിഗണിക്കപ്പെടണമെങ്കിൽ നിങ്ങളുടെ ഒരു റെസ്യുമെ അയച്ച് തരുക. അതിൽ നിങ്ങളുടെ സാഹിത്യപ്രവർത്തങ്ങളുടെ പൂർണ്ണരൂപം നൽകുക. ഇങ്ങനെ ചെയ്താൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ എഴുത്തുകാരുടെയും വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിഷ്പ്പക്ഷമായ ഒരു തീരുമാനത്തിൽ എത്തുകയും ചെയ്യാം
മത്സരത്തിനായി പങ്കെടുക്കാൻ സാധിച്ചുവെന്നു എഴുത്തുകാർക്കും സംതൃപ്തി.
ഒരാൾക്ക് താങ്കൾ എന്തിനാണ് അവാർഡ് ഗാരന്റി
ചെയ്യുന്നത്. അതൊരു വിചാരമില്ലാത്ത പ്രവർത്തിയായിപ്പോയല്ലോ? വേദിയിൽ ഉള്ളവർ എന്ത് പറയും. regards, A witness